ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു; 29 ഒഴിവുകള്‍

ജൂലൈ 10 വരെ അപേക്ഷിക്കാം

Update: 2020-06-23 06:04 GMT

ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷനിലെ 11 തസ്‌കികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരം മാത്രമാണ് പരീക്ഷ കേന്ദ്രം. www.ibps.in വഴി അപേക്ഷിക്കാം. ജൂണ്‍ 30താണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി. തപാല്‍ വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 10.


പ്രൊഫസര്‍2, അസോസിയേറ്റ് പ്രാഫസര്‍2, അസിസ്റ്റന്റ് പ്രാഫസര്‍4, ഫാക്കല്‍റ്റി റിസര്‍ച്ച് അസോസിയേറ്റ്5, റിസര്‍ച്ച് അസോസിയേറ്റ്(ടെക്‌നിക്കല്‍)1, ഹിന്ദി ഓഫീസര്‍3, അനലിസ്റ്റ് പ്രോഗ്രാമര്‍(വിന്‍ഡോസ്)2, അനലിസ്റ്റ് പ്രോഗ്രാമര്‍(ലിനക്‌സ്)1, ഐടി അഡ്മിനിസ്‌ട്രേറ്റര്‍1, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 3 എന്നിവയാണ് ഒഴിവുകള്‍.


jobs in IPBS




Tags: