കോഴിക്കോട്: പൗരത്വ ഭേദഗതി നിമയത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ നിഷ്ഠൂരമായി ആക്രമിച്ച പോലിസ് നരനായാട്ടിനെതിരെ എംഎസ്എഫ് കോഴിക്കോട് റയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.