മലപ്പുറം ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു

സമീപത്തെ വീടുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും കുട്ടികളെ ഒഴിപ്പിക്കുകയാണ്. പരിശോധനക്കായി ഐഒസി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Update: 2019-07-01 06:00 GMT

മലപ്പുറം: ചെറുകാവ് ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു. വെങ്ങാവ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഗ്യാസ് ചോര്‍ന്നത്. ഇതോടെ കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ ഗതാഗതം തടഞ്ഞു. സമീപത്തെ വീടുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും കുട്ടികളെ ഒഴിപ്പിക്കുകയാണ്. പരിശോധനക്കായി ഐഒസി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 



Tags:    

Similar News