വെള്ളിയാഴ്ചത്തെ സമരം: എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ കണക്കാണിത്.

Update: 2020-07-11 15:06 GMT

തിരുവനന്തപുരം: വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വെള്ളിയാഴ്ച വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതില്‍ മൂന്നു പോലിസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 20 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സമരക്കാര്‍ക്കെതിരേ ഇതുവരെ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ കണക്കാണിത്.


Tags:    

Similar News