മലപ്പുറം: എസ്ഡിപിഐ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി താഴെക്കോട് ടര്‍ഫില്‍ ലഹരിക്കെതിരേ ഫുട്‌ബോള്‍ ലഹരി സംഘടിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായ
വിജയികള്‍ക്ക് പെരിന്തല്‍മണ്ണ എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാലൂര്‍ സെക്രട്ടറി അലി മാസ്റ്റര്‍ ട്രോഫികള്‍ സമ്മാനിച്ചു.