തിരുവനന്തപുരം മൂക്കുന്നിമലയില്‍ തീപിടുത്തം

ഇടമല ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മെട്രോ ക്രഷര്‍ യൂണിറ്റിന്റെ ഭൂമിയിലാണ് തീപിടുത്തം.

Update: 2019-02-20 18:20 GMT
ഇടമല ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മെട്രോ ക്രഷര്‍ യൂണിറ്റിന്റെ ഭൂമിയിലാണ് തീപിടുത്തം. ഏക്കറുകണക്കിന് പ്രദേശത്തെ മരങ്ങള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു




Tags:    

Similar News