മുംബൈയില്‍ തീപ്പിടിത്തം; ആളപായമില്ല

Update: 2022-12-12 01:06 GMT

മുംബൈ: മുംബൈയില്‍ തീപ്പിടിത്തം. മലാഡിലെ രാജലക്ഷ്മി ഇന്‍ഡസ്ട്രീസില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ ആറ് യൂനിറ്റ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുംബൈ അഗ്‌നിശമന സേനയെ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags:    

Similar News