കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വയോധികന്റെ മൃതദേഹം

Update: 2022-06-19 04:28 GMT

കോഴിക്കോട്: വയോധികനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 62 വയസ് പ്രായം തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News