ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു

Update: 2022-12-09 06:03 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (78) ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്‌സില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന വേളയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉണ്ണികൃഷ്ണന്‍ തളര്‍ന്നുവീഴുകയായിരുന്നു. സന്നിധാനം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News