കൊവിഡ്: ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും

Update: 2021-05-07 16:57 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും സംസ്ഥാനസര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് വിതരണംചെയ്തിരുന്നു. അടുത്ത ആഴ്ച മുതലാണ് വിതരണം തുടങ്ങുക.

ലോക്ക് ഡൗണ്‍ കാലമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അന്തര്‍സംസ്ഥാനത്തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. അതിന്റെ വിതരണത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. 

Tags:    

Similar News