ആലപ്പുഴ ജില്ലയില്‍ 700 പേര്‍ക്ക് കൊവിഡ്

Update: 2021-10-03 14:05 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 700 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 677 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 14.46 ശതമാനമാണ്. 

1033 പേര്‍ രോഗമുക്തരായി. നിലവില്‍ 6735 പേര്‍ ചികിത്സയിലും കഴിയുന്നു.  

Tags: