ആലപുഴ ജില്ലയില്‍ 285 പേര്‍ക്ക് കൊവിഡ്

Update: 2021-10-30 12:50 GMT

ആലപ്പുഴ: ജില്ലയില്‍ 285 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 275 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.09 ശതമാനമാണ്.

374 പേര്‍ രോഗമുക്തരായി. നിലവില്‍ 3035 പേര്‍ ചികിത്സയിലും കഴിയുന്നു. 

Tags:    

Similar News