ആലപ്പുഴ ജില്ലയില്‍ 137 പേര്‍ക്ക് കൊവിഡ്

Update: 2022-02-27 15:05 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 137 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

283 പേര്‍ രോഗമുക്തരായി. നിലവില്‍ 1745 പേര്‍ ചികിത്സയില്‍ കഴിയുന്നു.

Tags:    

Similar News