തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Update: 2020-09-04 00:33 GMT

തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ കണ്ടയ്‌ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോർപ്പറേഷൻ ആറാം ഡിവിഷൻ (ഐ പി ആർ ടി സി, ഐ ആർബി)എന്നിവ ഉൾപ്പെടുന്ന പ്രദേശം), പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ( പൂവ്വഞ്ചിറ എസ്എൻഡിപി മുതൽ വടക്കേമൂല കോളനി വരെ റോഡിനിരുവശവും വടക്കേമൂലം മുതൽ പോസ്റ്റ് ഓഫീസ് വരെ റോഡിന് ഇരുവശവും ), മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് , ആളൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് (കീഴ്ചിറ പൊക്കം മുതൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വരെയും എറണാപ്പാടം പാലം മുതൽ കഞ്ഞിക്കര കപ്പേള വരെയും), പോർക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (വെട്ടിക്കടവ്), മൂന്നാം വാർഡ് (അഞ്ചങ്ങാടി റോഡ് ) എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ)

കണ്ടെയ്മെൻ്റ സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് , കടവല്ലൂർ ഗ്രാമപഞ്ചായത്ത് 7, 8 വാർഡുകൾ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് വാർഡ് 14, കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 18, 19, പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14, 2, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9, വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 8, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 11, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 എന്നിവയെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

Tags: