കൊറോണ വ്യാപനം; ഐഎംഎ പരപ്പനങ്ങാടിയില്‍ ബോധവല്‍ക്കരണ വാഹന പ്രചാരണജാഥ നടത്തി

Update: 2021-04-22 09:36 GMT

പരപ്പനങ്ങാടി: കൊവിഡ് രണ്ടാം തരംഗത്തിനെതിരെ തിരൂരങ്ങാടി മേഖല ഐ.എം.എ, പരപ്പനങ്ങാടി നഹാസ് ആശുപത്രി, ഏയ്ഞ്ചല്‍സ് മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളില്‍ വാഹന പ്രചാരണ ബോധവല്‍ക്കരണം നടത്തി. നഹാസ് ആശുപത്രി എം.ഡി ഡോ. മുനീര്‍ നഹ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീജിത്ത് പ്രസംഗിച്ചു. നൗഷാദ് നേതൃത്വം നല്‍കി.

Tags:    

Similar News