കണ്ണൂര്‍ മുക്കില്‍പ്പീടികയില്‍ സംഘര്‍ഷം: രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Update: 2021-04-06 16:50 GMT
കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍പീടികയില്‍ ലീഗ് സിപിഎം സംഘര്‍ഷം. രണ്ട് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മുഹ്‌സിന്‍, മന്‍സൂര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.


ബോംബേറില്‍ സിപിഎമ്മുകാര്‍ക്കും പരുക്കേറ്റു. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്.




Tags:    

Similar News