പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.

Update: 2020-06-12 09:05 GMT

പാലക്കാട്: പാലക്കാട് തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിടെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്. 

Tags:    

Similar News