പാലത്തായി പീഡനം: പത്മരാജനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ബിജെപി

Update: 2020-04-15 16:49 GMT

കണ്ണൂര്‍: പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തിയതായി ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷിജി ലാല്‍ അറിയിച്ചു. അതേസമയം, പാലത്തായി യുപി സ്‌കൂളിലെ അധ്യാപകനായ പത്മരാജനെതിരായുള്ള പീഢന കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു 

Tags: