പാലക്കാട്: അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പോലിസ് പിടികൂടി.
ഒളിവിലായിരുന്ന ഈശ്വറിനെ പുതൂർ പോലിസ് നടത്തിയ ഓപ്പറേഷനിലാണ് പിടികൂടിയത്.
മണികണ്ഠന്റെ മരണത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.
രണ്ടുപേരും തമ്മിലുണ്ടായ പഴയ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.