നിയമസഭാ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Update: 2021-03-09 10:04 GMT

മലപ്പുറം: മലപ്പുറം ജില്ലിയില്‍ സിപിഐ മല്‍സിരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പുറത്തുവിട്ട പട്ടികയനുസരിച്ച് തിരൂരങ്ങാടിയില്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി, മഞ്ചേരിയില്‍ ഡിബോണ നാസര്‍, ഏറനാട് കെ ടി അബ്ദുറഹിമാന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Tags: