അസ്മ ഷമീര്‍ എന്‍ഡബ്ല്യൂഎഫ് കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ്; റാജിഷ സജീര്‍, കദീജ സുബൈര്‍ സെക്രട്ടറിമാര്‍

സെക്രട്ടറിമാരായി റാജിഷ സജീര്‍ (അഴിയൂര്‍), കദീജ സുബൈര്‍ (വാണിമേല്‍) എന്നിവരെയും തിരഞ്ഞെടുത്തു

Update: 2021-09-16 12:07 GMT

വടകര: നാഷണല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ്) കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റായി അസ്മ ഷമീറി( പേരാമ്പ്ര)നെ തിരഞ്ഞെടുത്തു. സെക്രട്ടറിമാരായി റാജിഷ സജീര്‍ (അഴിയൂര്‍), കദീജ സുബൈര്‍ (വാണിമേല്‍) എന്നിവരെയും തിരഞ്ഞെടുത്തു.

വടകര വാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഡെലിഗേറ്റ് മീറ്റ് എന്‍ഡബ്ല്യൂഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അഫീറ ഷംസീര്‍ (വടകര) അധ്യക്ഷത വഹിച്ചു. അസ്മ പേരാമ്പ്ര നന്ദി പറഞ്ഞു.

Tags:    

Similar News