ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായം തേടിയതായി റിപോർട്ട്

Update: 2026-03-07 03:54 GMT

വാഷിങ്ടൺ: ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായം തേടിയതായി റിപോർട്ട്.

ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണെന്നാണ് വിവരം.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായി ടാര്‍ജെറ്റിനെ കണ്ടെത്തി ആക്രമിക്കുന്ന രീതി മൂലം സാധാരണ ജനങ്ങള്‍ മരണപ്പെടാതെയും പരുക്കേല്‍ക്കാതെയും നോക്കാനാകുമെന്ന വലിയ പ്രയോജനം വിദഗ്ധര്‍ എടുത്തുപറയുന്നുണ്ടെങ്കിലും യുദ്ധമുഖത്ത് എഐ കൂടിയെത്തുന്നതിനെ വലിയ ഭീഷണിയായി കണക്കാക്കുന്നവരും കുറവല്ല.

Tags: