അടൂരില്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയി

Update: 2022-11-08 04:39 GMT

പത്തനംതിട്ട: അടൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയി. മോഷണ കേസിലെ പ്രതി പന്നിവിഴ സ്വദേശി അഖിലാണ് ചാടിപ്പോയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. പ്രതിക്കായി പോലിസ് തിരച്ചില്‍ നടത്തുകയാണ്.

Tags:    

Similar News