വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്

Update: 2020-09-04 06:02 GMT

പെരിന്തൽമണ്ണ: വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. പട്ടാമ്പിയിൽ വെച്ച് ബൈക്ക് മറിഞ്ഞു പട്ടാമ്പി കേഴെടുത്തു പടി

രണ്ഞു മോഹൻദാസ് (22 ), കാരക്കുന്ന് വെച്ച് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു എളയൂര് മണ്ണമ്പുള്ളി മുസ്താഷിന് (22 ), എടവണ്ണപാറയിൽ വെച്ച് ഓട്ടോ മറിഞ്ഞു തിരുവാലി പറച്ചിക്കോട്ടിൽ മുഹമ്മദ് അഷ്‌റഫിന്റെ മകൻ മുഹമ്മദ് റാസി (01 ), കൊളത്തൂരിൽ വെച്ച് ബൈക്കിടിച്ചു കടുങ്ങപുരം തയ്യാട്ടു വീട്ടിൽ ഹുസൈൻ (55 ), പൂകുളത്തൂർ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അരീക്കോട് ആലുങ്ങപറമ്പ ശരത് (20 ), ചെർപ്പുളശ്ശേരി വട്ടുള്ളി യിൽ ബൈക്കും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചു ചെറുപുർ പടിക്കപറമ്പിൽ അഫ്സൽ (24 ) എന്നിവരെ പരിക്കുകളോടെ കിംസ് അൽശിഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

Tags:    

Similar News