പൂങ്കാവില്‍ മോട്ടോര്‍ സൈക്കിള്‍ ടിപ്പറുമായി കൂട്ടിയിടിച്ച് ഒരു മരണം

ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം.

Update: 2019-01-29 16:20 GMT
പത്തനംതിട്ട: പൂങ്കാവില്‍ മോട്ടോര്‍ സൈക്കിള്‍ ടിപ്പറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊടുമണ്‍ സ്വദേശി ടി സുനില്‍ (38) ആണ് മരിച്ചത്. സുധി (25), സജിത്ത് (22) എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം.
Tags:    

Similar News