ബൈക്കില്‍ ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു

Update: 2022-07-19 06:52 GMT

മലപ്പുറം: പുത്തനത്താണി പട്ടര്‍നടക്കാവ് കുത്ത് കല്ലില്‍ വാഹനാപകടം. ബൈക്കില്‍ ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു. നടുവട്ടം സ്വദേശി ചേരുങ്ങല്‍ ഫൈജാസാണ് മരണപ്പെട്ടത്.

Tags:    

Similar News