വാഹനാപകടത്തില്‍ പരുക്കേറ്റ പത്ര ഏജന്റ് മരിച്ചു

Update: 2020-07-17 17:34 GMT

മലപ്പുറം: പത്രവിതരണത്തിനിടെ വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. മലപ്പുറത്തെ പത്ര ഏജന്റ് താമരക്കുഴിയില്‍ താമസിക്കുന്ന പി അഷറഫാണ് മരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം ടൗണില്‍ വെച്ച് സ്‌കൂട്ടറിടിച്ച് പരുക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.


Tags:    

Similar News