കോഴിക്കോട് നിര്‍ത്തിയിട്ട ലോറിയില്‍ ബസ്സിടിച്ച് 20 പേര്‍ക്ക് പരിക്ക്

Update: 2022-10-10 04:25 GMT

കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസ്സിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ടെത്തിയ ബസ് സീബ്രാ ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News