കല്‍പ്പറ്റയില്‍ കുടിവെള്ള ക്ഷാമം; കണ്ടിട്ടും കാണാതെ അധികൃതര്‍

വയനാട്ടിലെ കല്‍പ്പറ്റയില്‍ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് 17 കുടുംബങ്ങള്‍. മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഇവര്‍.

Update: 2019-01-26 09:30 GMT

വയനാട്: വയനാട്ടിലെ കല്‍പ്പറ്റയില്‍ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് 17 കുടുംബങ്ങള്‍. മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഇവര്‍. കാരാപ്പുഴ ഡാമില്‍ നിന്നുള്ള വന്‍കിട കുടിവെള്ളപദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് ഇവരുടെ കുടിവെള്ളം മുട്ടാന്‍കാരണം.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് പരിഹാരനീക്കങ്ങള്‍ ഉണ്ടായില്ലാന്നാണ്കുടുംബങ്ങളുടെ പരാതി. വേനലിന്ന് മുന്നേതന്നെ കുടിവെള്ളം മുട്ടിയത് അധികൃതരുടെ അശ്രദ്ധയാണെന്ന് കുറ്റപ്പെടുതി. മൂന്ന് ആഴ്ചയിലേറെയായി ഇവരി ദുരിതം അനുഭവിക്കുകയാണന്ന് പ്രദേശവാസികള്‍ പറഞ്ഞു.




Tags:    

Similar News