ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍'; 21 കുപ്പി വിദേശമദ്യം പിടികൂടി

ഒഴക്കോടി കോറോത്ത് മോളില്‍ വീട് രതീഷ് (39) ആണ് പിടിയിലായത്.

Update: 2022-07-12 09:12 GMT

മാനന്തവാടി: ഓട്ടോറിക്ഷയില്‍ കടത്തിയ 21 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. ഒഴക്കോടി കോറോത്ത് മോളില്‍ വീട് രതീഷ് (39) ആണ് പിടിയിലായത്. മാനന്തവാടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാംജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശമദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.

Tags:    

Similar News