ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

Update: 2019-02-21 11:06 GMT

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ബാലരാമപുരം പയറ്റുള സ്വദേശി കെ ഹരികുമാറാണ് (53) മരിച്ചത്. ഇന്നു രാവിലെ കഴക്കൂട്ടത്താണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പെണ്‍കുട്ടിയെ രക്ഷിക്കാനായി ഒഴിഞ്ഞു മാറിയപ്പോഴാണ് ബൈക്ക് നിയന്ത്രണംതെറ്റി മതിലില്‍ ഇടിച്ചത്.




Tags:    

Similar News