പെരുന്തല്ലൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

Update: 2021-08-07 12:12 GMT

തിരൂര്‍: പെരുന്തല്ലൂരില്‍ യുവാവ് കുളത്തില്‍ വീണ് മുങ്ങി മരിച്ചു. പിലാക്കല്‍ സമദിന്റെ മകന്‍ മുഹമ്മദ് ഷിബില്‍ (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് അപകടം നടന്നത്. മുസ്‌ലിം യൂത്ത് ലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. മാതാവ് സുഹ്‌റ.

Tags:    

Similar News