സന്ദര്‍ശക വിസയിലെത്തിയ താനാളൂര്‍ സ്വദേശിനി സൗദിയില്‍ മരണപ്പെട്ടു

Update: 2023-10-28 04:01 GMT

താനൂര്‍: സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ മലപ്പുറം ജില്ലയിലെ താനാളൂര്‍ സ്വദേശിനി മരണപ്പെട്ടു. താനാളൂര്‍ പരേങ്ങത്ത് പരേതനായ മേലെ പീടിയേക്കല്‍ മൊയ്തീന്റെ മകള്‍ നഫീസ(57)യാ് സൗദിയില്‍ മരണപ്പെട്ടത്. ഭര്‍ത്താവ്: തലക്കടത്തൂര്‍ തറയില്‍ മങ്ങാട്ടില്‍ മൊയ്തീന്‍. മക്കള്‍: നസീമ ബാനു, ഷമീമ, ഫരീദ, ജംഷീദ, റഹ്മത്ത്, സുമയ്യ. മരുമക്കള്‍: അലി, സമീര്‍, ഫിറോസ്(റിയാദ്), ഷഹദ്(ദുബയ്), ജംഷീര്‍, ഫൈസല്‍. മയ്യിത്ത് സൗദിയില്‍ ഖബറടക്കി.

Tags:    

Similar News