പെരിന്തല്‍മണ്ണയിലെ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ ടൗണ്‍ ജുമാ മസ്ജിദില്‍ മുഖാമുഖം

Update: 2021-03-19 15:03 GMT

പെരിന്തല്‍മണ്ണ: നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരം നടക്കുന്ന പെരിന്തല്‍മണ്ണയില്‍ ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍ ടൗണ്‍ ജുമാ മസ്ജിദില്‍ മുഖാമുഖമെത്തി. ജുമുഅ നമസ്‌ക്കാരത്തിന് ഇരുവരും ഒരേ പള്ളിയിലെത്തിയത് കാഴ്ച്ചകാര്‍ക്ക് കൗതുകമായി. മുന്‍ ലീഗ് നേതാവായ കെ പി എം മുസ്തഫയാണ് ഇത്തവണ ഇടത് സ്ഥാനാര്‍ഥി. യുത്ത് ലീഗ് നേതാവ് നജീബ് കാന്തപുരമാണ് യുഡിഎഫിനായി ജനവിധി തേടുന്നത്.

Left and right candidates at Perinthalmanna Town Juma Masjid

Tags:    

Similar News