ആയപ്പള്ളി കോയാമു ഹാജി നിര്യതനായി

കെഎന്‍എം സംസ്ഥാന കൗണ്‍സില്‍ അംഗം, വാരണാക്കര എംഐഎസ് കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദുബയ് കെഎംസിസി കുറ്റിപ്പുറം മണ്ഡലം മുന്‍ ഭാരവാഹി ആയിരുന്നു.

Update: 2022-02-25 03:35 GMT

മലപ്പുറം: മത -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യവും വളവന്നൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റുമായ തുവ്വക്കാട് കരുവാത്ത്കുന്നിലെ ആയപ്പള്ളി കോയാമു എന്ന ബാവ ഹാജി നിര്യാതനായി.

കെഎന്‍എം സംസ്ഥാന കൗണ്‍സില്‍ അംഗം, വാരണാക്കര എംഐഎസ് കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദുബയ് കെഎംസിസി കുറ്റിപ്പുറം മണ്ഡലം മുന്‍ ഭാരവാഹി ആയിരുന്നു.

ഖബറടക്കം ഉച്ചയ്ക്ക് മൂന്നിന് വാരണാക്കര സലഫി മസ്ജിദ് ഖബര്‍സ്ഥാനില്‍.

Tags: