കോഴിക്കോട് ജില്ലയില്‍ 723 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 452, ടി.പി.ആര്: 11.05 ശതമാനം
10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 10
ഫറോക്ക് 1
കോഴിക്കോട് കോര്പ്പറേഷന് 2
ഒളവണ്ണ 3
തൂണേരി 2
വടകര 2
ഇതര സംസ്ഥാനത്തു നിന്ന് വന്നവര്‍ 3
കോഴിക്കോട് കോര്പ്പറേഷന് 1
പെരുമണ്ണ 1
പെരുവയല്‍ 1
ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ 1
കോഴിക്കോട് കോര്പ്പറേഷന് 1
സമ്പര്‍ക്കം : 709
അരിക്കുളം 3
അത്തോളി 21
ആയഞ്ചേരി 3
അഴിയൂര്‍ 2
ബാലുശ്ശേരി 9
ചക്കിട്ടപ്പാറ 13
ചങ്ങരോത്ത് 0
ചാത്തമംഗലം 6
ചെക്കിയാട് 2
ചേളന്നൂര്‍ 47
ചേമഞ്ചേരി 16
ചെങ്ങോട്ട്കാവ് 3
ചെറുവണ്ണൂര്‍ 7
ചോറോട് 13
എടച്ചേരി 5
ഏറാമല 19
ഫറോക്ക് 4
കടലുണ്ടി 7
കക്കോടി 2
കാക്കൂര്‍ 3
കാരശ്ശേരി 2
കട്ടിപ്പാറ 5
കാവിലുംപാറ 3
കായക്കൊടി 1
കായണ്ണ 6
കീഴരിയൂര്‍ 0
കിഴക്കോത്ത് 0
കോടഞ്ചേരി 14
കൊടിയത്തൂര്‍ 3
കൊടുവള്ളി 6
കൊയിലാണ്ടി 14
കൂടരഞ്ഞി 5
കൂരാച്ചുണ്ട് 0
കൂത്താളി 3
കോട്ടൂര്‍ 21
കോഴിക്കോട് കോര്പ്പറേഷന് 142
കുന്ദമംഗലം 19
കുന്നുമ്മല്‍ 5
കുരുവട്ടൂര്‍ 6
കുറ്റിയാടി 1
മടവൂര്‍ 5
മണിയൂര്‍ 4
മരുതോങ്കര 1
മാവൂര്‍ 1
മേപ്പയ്യൂര്‍ 16
മൂടാടി 15
മുക്കം 15
നാദാപുരം 1
നടുവണ്ണൂര്‍ 14
നന്മണ്ട 8
നരിക്കുനി 6
നരിപ്പറ്റ 4
നൊച്ചാട് 17
ഒളവണ്ണ 9
ഓമശ്ശേരി 14
ഒഞ്ചിയം 9
പനങ്ങാട് 10
പയ്യോളി 8
പേരാമ്പ്ര 6
പെരുമണ്ണ 4
പെരുവയല്‍ 1
പുറമേരി 1
പുതുപ്പാടി 4
രാമനാട്ടുകര 1
തലക്കുളത്തൂര്‍ 3
താമരശ്ശേരി 9
തിക്കോടി 4
തിരുവള്ളൂര്‍ 6
തിരുവമ്പാടി 4
തൂണേരി 3
തുറയൂര്‍ 3
ഉള്ള്യേരി 12
ഉണ്ണികുളം 10
വടകര 13
വളയം 3
വാണിമേല്‍ 0
വേളം 2
വില്യാപ്പള്ളി 8
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 7934
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 122
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 138
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 34
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 16
സ്വകാര്യ ആശുപത്രികള്‍ 321
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 0
വീടുകളില്‍ ചികിത്സയിലുളളവര്‍ 6799
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 25