കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2019-11-19 05:32 GMT

കോഴിക്കോട്: കുറ്റിയാടിയില്‍ കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. കക്കാട് സ്വദേശി വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്. അമ്പലക്കുളങ്ങരയിലെ ഒഫിസിലാണ് സംഭവം. സംഭവത്തില്‍ പോലിസ് അന്വോഷണം തുടങ്ങി.


Tags:    

Similar News