എരുമേലി നൈനാര്‍ ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം നിര്യാതനായി

Update: 2021-09-16 05:04 GMT

എരുമേലി: നൈനാര്‍ ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം എരുമേലി പതാലില്‍ അബ്ദുള്‍ അസീസ് മൗലവി (56) നിര്യാതനായി. ഭാര്യ: റഷീദ. മക്കള്‍: അംജിത്, അന്‍സം. ഖബറടക്കം പിന്നീട്.

Tags:    

Similar News