നിലമേലില്‍ ബാങ്ക് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2021-03-03 17:55 GMT

കൊല്ലം: നിലമേലില്‍ കേരളാ ബാങ്ക് ജീവനക്കാരനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേലിലെ കേരള ബാങ്ക് ജീവനക്കാരന്‍ സുനില്‍ സദാനന്ദന്‍ ആണ് സ്വകാര്യ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചത്.

Bank employee hanging on the floor


Tags:    

Similar News