എസ് ഡിപി ഐ പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം

Update: 2020-06-05 10:48 GMT

തലശ്ശേരി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജൂണ്‍ 5 മുതല്‍ 10 വരെ സംഘടിപ്പിക്കുന്ന 'നാട് കാക്കാന്‍ കരുതലോടെ' ആരോഗ്യ ശുചിത്വ കാംപയിന്‍ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ഗുംട്ടിയില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ജൂണ്‍ 10 വരെ തുടരുന്ന കാംപയിന്‍ കാലയളവില്‍ ജില്ലയിലുടനീളം പരിസര ശുചീകരണം, മഴക്കെടുതി രക്ഷാപ്രവര്‍ത്തന പരിശീലനം, മാസ്‌ക്, സാനിറ്റൈസര്‍ വിതരണം എന്നിവ നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് അറിയിച്ചു.

Tags:    

Similar News