കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

Update: 2020-03-15 08:37 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാളെ (16.03.2020) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ ആവശ്യമായ ആരോഗ്യ ക്രമീകരണങ്ങള്‍ നടത്തണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ആവശ്യമായ നിര്‍ദേശം സ്വീകരിക്കണം.




Tags:    

Similar News