കണ്ണൂരില്‍ 649 പേര്‍ക്ക് കൂടി കൊവിഡ്; മരണം 355 ആയി

Update: 2021-04-15 16:53 GMT

കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 15) 649 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 573 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 57 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 65806 ആയി. ഇവരില്‍ 128 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 58753 ആയി. 355 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5689 പേര്‍ ചികിത്സയിലാണ്.

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5423 പേര്‍ വീടുകളിലും ബാക്കി 266 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18492 പേരാണ്. ഇതില്‍ 17964 പേര്‍ വീടുകളിലും 528 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 761732 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 761266 എണ്ണത്തിന്റെ ഫലം വന്നു. 466 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31


ആന്തൂര്‍ നഗരസഭ 17


ഇരിട്ടി നഗരസഭ 23


കൂത്തുപറമ്പ് നഗരസഭ 5


മട്ടന്നൂര്‍ നഗരസഭ 9


പാനൂര്‍ നഗരസഭ 11


പയ്യന്നൂര്‍ നഗരസഭ 14


ശ്രീകണ്ഠാപുരം നഗരസഭ 14


തളിപ്പറമ്പ് നഗരസഭ 4


തലശ്ശേരി നഗരസഭ 20


ആലക്കോട് 5


അഞ്ചരക്കണ്ടി 5


ആറളം 10


അയ്യന്‍കുന്ന് 5


അഴീക്കോട് 6


ചപ്പാരപ്പടവ് 7


ചെമ്പിലോട് 18


ചെങ്ങളായി 1


ചെറുകുന്ന് 3


ചെറുപുഴ 10


ചെറുതാഴം 13


ചിറക്കല്‍ 4


ചിറ്റാരിപ്പറമ്പ് 6


ചൊക്ലി 2


ധര്‍മ്മടം 9


എരമം കുറ്റൂര്‍ 9


എരഞ്ഞോളി 4


എരുവേശ്ശി 7


ഏഴോം 6


ഇരിക്കൂര്‍ 1


കടമ്പൂര്‍ 7


കടന്നപ്പള്ളി പാണപ്പുഴ 8


കതിരൂര്‍ 6


കല്യാശ്ശേരി 8


കണിച്ചാര്‍ 6


കാങ്കോല്‍ ആലപ്പടമ്പ 4


കണ്ണപുരം 6


കരിവെള്ളൂര്‍ പെരളം 1


കേളകം 5


കൊളച്ചേരി 2


കോളയാട് 10


കൂടാളി 5


കോട്ടയം മലബാര്‍ 3


കൊട്ടിയൂര്‍ 3


കുഞ്ഞിമംഗലം 14


കുന്നോത്തുപറമ്പ് 5


കുറുമാത്തൂര്‍ 2


കുറ്റിയാട്ടൂര്‍ 5


മാടായി 5


മലപ്പട്ടം 1


മാലൂര്‍ 8


മാങ്ങാട്ടിടം 7


മാട്ടൂല്‍ 10


മയ്യില്‍ 13


മൊകേരി 8


മുണ്ടേരി 4


മുഴക്കുന്ന് 9


മുഴപ്പിലങ്ങാട് 1


നടുവില്‍ 7


നാറാത്ത് 2


ന്യൂമാഹി 1


പടിയൂര്‍ 6


പന്ന്യന്നൂര്‍ 7


പാപ്പിനിശ്ശേരി 6


പരിയാരം 3


പാട്യം 10


പായം 9


പയ്യാവൂര്‍ 2


പെരളശ്ശേരി 7


പേരാവൂര്‍ 8


പെരിങ്ങോംവയക്കര 2


പിണറായി 8


രാമന്തളി 1


തില്ലങ്കേരി 4


തൃപ്പങ്ങോട്ടൂര്‍ 1


ഉദയഗിരി 11


ഉളിക്കല്‍ 19


വളപട്ടണം 2


വേങ്ങാട് 4


കോട്ടയം 4


കോഴിക്കോട് 1


മാഹി 3


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7


ആന്തുര്‍ നഗരസഭ 1


ഇരിട്ടി നഗരസഭ 3


കൂത്തുപറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 1


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 1


ആറളം 1


ചപ്പാരപ്പടവ് 2


ചെമ്പിലോട് 2


ചെറുകുന്ന് 1


ചെറുതാഴം 1


ധര്‍മ്മടം 1


എരഞ്ഞോളി 2


കടന്നപ്പള്ളി പാണപ്പുഴ 2


കീഴല്ലൂര്‍ 1


കേളകം 1


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 1


മാലൂര്‍ 3


മുണ്ടേരി 1


നടുവില്‍ 4


പന്ന്യന്നൂര്‍ 1


പാപ്പിനിശ്ശേരി 2


പാട്യം 1


പായം 2


പയ്യാവൂര്‍ 1


പെരളശ്ശേരി 2


തൃപ്പങ്ങോട്ടൂര്‍ 1


ഉളിക്കല്‍ 1


വേങ്ങാട് 3


ആലപ്പുഴ 1


കോട്ടയം 1


വിദേശത്തുനിന്നും വന്നവര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2


തലശ്ശേരി നഗരസഭ 1


ആറളം 1


ചൊക്ലി 1


കതിരൂര്‍ 1


മാടായി 1


മുണ്ടേരി 1


പാപ്പിനിശ്ശേരി 1


തൃപ്പങ്ങോട്ടൂര്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1


ഏഴോം 1


കൊളച്ചേരി 1


കൂടാളി 1


കുറുമാത്തൂര്‍ 1


പാപ്പിനിശ്ശേരി 1


പട്ടുവം 1


പെരളശ്ശേരി 1


വളപട്ടണം 1




Tags:    

Similar News