ഇടുക്കി ജില്ലയില്‍ ഇന്ന് 54 പേര്‍ കൊവിഡ് രോഗമുക്തരായി

Update: 2020-09-23 14:01 GMT

ഇടുക്കി: ജില്ലയില്‍ ഇന്ന് 54 പേര്‍ കൊവിഡ് രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അയ്യപ്പന്‍കോവില്‍ 2

ഇടവെട്ടി 3

കാഞ്ചിയാര്‍ 3

കരിങ്കുന്നം 2

കരുണാപുരം 2

കുമാരമംഗലം11

മരിയാപുരം 1

മൂന്നാര്‍ 8

നെടുങ്കണ്ടം 6

പള്ളിവാസല്‍ 2

പുറപ്പുഴ 1

രാജാക്കാട് 1

ശാന്തന്‍പാറ 1

തൊടുപുഴ 9

ഉപ്പുതറ 2

ഇതിനു പുറമെ എറണാകുളം ജില്ലയില്‍ ചികില്‍സയിലിരുന്ന ഒരു ഇടുക്കി സ്വദേശിയും രോഗമുക്തി നേടിയിട്ടുണ്ട്.

Idukki: 54 people have recovered from covid




Tags:    

Similar News