ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാള്‍ മറ്റൊരു ബൈക്ക് കയറി മരിച്ചു

Update: 2020-12-20 09:21 GMT

എടപ്പാള്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാള്‍ മറ്റൊരു ബൈക്ക് കയറി മരിച്ചു. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പില്‍ അശോകന്‍(57) ആണ് മരണപ്പെട്ടത്. വട്ടംകുളം സര്‍വീസ് സ്‌റ്റേഷനു സമീപം ഞായറാഴ്ച രാവിലെ 9.30നാണ് അപകടം.

Bikes collided man died accident another bike

Tags:    

Similar News