രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

Update: 2015-10-12 09:33 GMT
മംഗളുരു: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഉഡുപ്പി പഞ്ചിമറിലാണ് അപകടം. ഓസ്റ്റിന്‍ ആള്‍വ(20),അശ്വിന്‍ ഡിസൂസ(21) എന്നിവരാണ് മുങ്ങിമരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം.
Tags:    

Similar News