ദുബയില്‍ റോഡ് അപകടം: കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

19 Nov 2019 9:41 AM GMT
നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ഹക്കീമിന്റെ മൃതദേഹം ദുബയില്‍ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

കലാപാനി നേപ്പാളിന്റേത്; ഇന്ത്യന്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

19 Nov 2019 7:35 AM GMT
കാലാപാനി നേപ്പാളിന്റെതാണെന്ന ഒലിയുടെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

19 Nov 2019 5:32 AM GMT
കോഴിക്കോട്: കുറ്റിയാടിയില്‍ കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. കക്കാട് സ്വദേശി വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ്...

സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍; നാല് സൈനികരടക്കം ആറ് മരണം

19 Nov 2019 4:29 AM GMT
ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് ആറ് മരണം. നാലു സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ...

കാരുണ്യത്തിന്റെ കൈത്താങ്ങുമായി സുകൃതത്തിന്റെ കാവല്‍ക്കാര്‍

13 Nov 2019 6:15 AM GMT
കാളികാവ് ഖാസിയായ ഫരീദ് റഹ്മാനിയുടെ മനസ്സിലാണ് ഈ കാരുണ്യ പദ്ധതി ആദ്യം രുപം കൊണ്ടത്. പ്രദേശത്തെ പൗരപ്രമുഖന്‍ കഴിഞ്ഞവര്‍ഷം അന്തരിച്ച ദാനത്തിന്റെ പര്യായമായ എ പി ബാപ്പു ഹാജി ഒരേക്കര്‍ സ്ഥലം പദ്ധതിക്ക് ദാനം ചെയ്തു.

ഭീമ കൊറേഗാവ്; ഗൗതം നവലാഖയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ കോടതി തള്ളി.

13 Nov 2019 5:36 AM GMT
നവ്‌ലാഖയ്ക്കും കേസിലെ മറ്റുള്ളവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യ പ്രവര്‍ത്തകരായ അരുണ്‍ ഫേരേറിയ, ഗൗതം നവ്‌ലാഖ, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കെതിരേയും യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു

ഹൈദരാബാദിലെ ട്രെയിനുകളുടെ കൂട്ടയിടി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ (വീഡിയോ)

12 Nov 2019 10:52 AM GMT
റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

എഡിഎംകെയുടെ കൊടിമരം ഒഴിവാക്കാന്‍ ശ്രമിച്ചു; യുവതിക്ക് ഗുരുതരപരിക്ക്

12 Nov 2019 7:15 AM GMT
ദേശീയപാതയില്‍ വീണുകിടന്ന എഐഎഡിഎംകെയുടെ കൊടിമരത്തില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. റോഡിലേക്ക് വീണ അനുരാധയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി.

പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

12 Nov 2019 5:52 AM GMT
ഇത് ആറാംതവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

പള്ളി നിയമ വിരുദ്ധമോ? എങ്കിൽ അദ്വാനിയെ വിചാരണ ചെയ്യുന്നത് എന്തിനെന്ന് ഉവൈസി

11 Nov 2019 9:39 AM GMT
ഇനി പള്ളി നിയമവിധേയമായിരുന്നെങ്കില്‍ എന്ത് കൊണ്ടാണ് തകര്‍ത്തവര്‍ക്ക് തന്നെ ഭൂമി ലഭിച്ചതെന്നും ഉവൈസി ചോദിച്ചു. ഇന്നലെ ഹൈദരാബാദില്‍ നടന്ന പൊതുയോഗത്തേ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ചാംപ്യന്‍മാരെ ഞെട്ടിച്ച് ലിവര്‍പൂള്‍; യുവനിരയുമായി യുനൈറ്റഡ് കുതിക്കുന്നു

11 Nov 2019 8:31 AM GMT
വിജയക്കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയെ തോല്‍പ്പിച്ചത്. ഫാബിനോ(6), മുഹമ്മദ് സലാഹ്(13), സാദിയോ മാനെ(51) എന്നിവരാണ് സിറ്റിയെ നിലംപരിശാക്കിയത്.

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് മരണം

11 Nov 2019 6:04 AM GMT
ദമാസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയുടെ...

ജാര്‍ഖണ്ഡ് : മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍

11 Nov 2019 4:30 AM GMT
ജെപിസിസി പ്രസിഡന്റ് രാമേശ്വര്‍ ഉറാവിന്റെയും എഐസിസി നേതാവ് ആര്‍ പി എന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലായിരുന്നു അകേലയുടെ പാര്‍ട്ടി പ്രവേശനം.

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം; പെണ്‍കുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയിലേക്ക്‌

10 Nov 2019 6:58 AM GMT
കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

മദ്രാസ് ഐഐടി: മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

10 Nov 2019 6:14 AM GMT
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. മാനവിക-സാമൂഹിക ശാസ്ത്ര വിഭാഗത്തിലെ ഒന്നാം വര്‍ഷ...

ബുള്‍ബുള്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ കനത്ത നാശം, രണ്ട് മരണം

10 Nov 2019 5:25 AM GMT
മണിക്കൂറില്‍ 110-120 കാലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്

വിലക്കയറ്റം: ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

10 Nov 2019 4:32 AM GMT
പൊതുമേഖല സ്ഥാപനമായ എംഎംടിസിക്കാണ് ഇറക്കുമതി ചുമതല. ഇറക്കുമതി ചെയ്യുന്ന ഉള്ളികള്‍ സഹകരണ സ്ഥാപനമായ നാഫെഡ് ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്യും.

പ്രീമിയര്‍ ലീഗില്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി മുന്നില്‍

10 Nov 2019 4:02 AM GMT
സ്റ്റാംഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയ പരമ്പര തുടര്‍ന്ന് ചെല്‍സി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി...

ബൊളീവിയയില്‍ പ്രതിഷേധം; മേയറെ കൈയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍

9 Nov 2019 10:19 AM GMT
മേയര്‍ പട്രീഷ്യ ആര്‍സെയെ ആണ് ജനം തെരിവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റില്‍ മുക്കി മുടി മുറിച്ച് ആക്രമിച്ചത്.

മെഡിക്കല്‍ കോളജിന് സമീപത്തെ കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

9 Nov 2019 6:37 AM GMT
ഇതര സംസ്ഥാന തൊഴിലാളികള്‍ നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

9 Nov 2019 6:14 AM GMT
അടിസ്ഥാന സൗകര്യവ്യവസായ വികസന വകുപ്പ് സെക്രട്ടറി മഹേന്ദ്ര പ്രസാദ് അഗര്‍വാളിനെ അയോധ്യയിലെ സ്‌പെഷല്‍ ഓഫിസറായി നിയമ്മിച്ചു. അയോധ്യയിലെ സര്‍ക്കിള്‍ കമ്മീഷണറുടെ പദവിയായിരിക്കും അദ്ദേഹം നിര്‍വഹിക്കുക.

കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്

9 Nov 2019 4:05 AM GMT
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിനിടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തീര്‍ഥാടന പാത തുറക്കുന്നത് ശ്രദ്ദേയമാണ്. അയ്യായിരം പേര്‍ക്ക് പ്രതിദിനം ഇതുവഴി പോകാനാകും.

ഫണ്ട് വകമാറ്റി; ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി

8 Nov 2019 6:19 AM GMT
2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയപ്രചാരണത്തിനായി വകമാറ്റി ഉപയോഗിച്ചതിന്റെ പേരിലാണ് ഈ നടപടി.

ഐഎസ്എല്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരേ

8 Nov 2019 5:09 AM GMT
ലീഗിലെ നാലാം മല്‍സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും തോല്‍വി നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയം മാത്രം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.

യൂറോപ്പില്‍ യുനൈറ്റഡിന്റെ തിരിച്ചുവരവ്; ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു

8 Nov 2019 4:33 AM GMT
ഏറെ കാലമായി യുനൈറ്റഡ് ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് ഇന്ന് കണ്ടത്. ഗ്രീന്‍വുഡ്(21), മാര്‍ഷ്യല്‍(33), റാഷ്‌ഫോഡ്(49) എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയത്.

ഗുജറാത്ത് മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും യാത്രക്കായി 191 കോടിയുടെ വിമാനം

7 Nov 2019 9:26 AM GMT
നിലവില്‍ മുഖ്യമന്ത്രിയുടെ യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു മണിക്കൂറിന് ഒരുലക്ഷമാണ് ചെലവാക്കുന്നത്. ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന് അധികൃതര്‍ പറഞ്ഞു.

ലെവന്‍ഡോസ്‌കിക്ക് റെക്കോഡ്: ചാംപ്യന്‍സ് ലീഗില്‍ ബയേണിന് ജയം

7 Nov 2019 6:30 AM GMT
ഇന്ന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസിനെതിരേ ഗോള്‍ നേടിയതോടെയാണ് ബയേണ്‍ മ്യൂണിക്ക് താരമായ ലെവന്‍ഡോസ്‌കി റെക്കോഡിനര്‍ഹനായത്.

നിയന്ത്രണംവിട്ട ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടു

7 Nov 2019 6:23 AM GMT
നിര്‍മാണക്കമ്പനിയിലെ തൊഴിലാളികളുമായി ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ്സിലെ യാത്രക്കാരാണു കൊല്ലപ്പെട്ട അഞ്ചുപേരും.

ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

7 Nov 2019 5:02 AM GMT
വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്തുവീട്ടില്‍ രാമകൃഷ്ണനാണ് (52) മരിച്ചത്. രാമകൃഷ്ണന് മാസങ്ങളായി ശമ്പളം മുടങ്ങിരുന്നു.

ലോകകപ്പ് യോഗ്യത; ഇന്ത്യന്‍ ടീമില്‍ അനസ്സും സമദും ആഷിഖും

6 Nov 2019 10:25 AM GMT
ന്യൂഡല്‍ഹി: ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ അനസ്സ് എടത്തൊടിക, സഹല്‍...

സ്‌കൂള്‍ ഭക്ഷണത്തില്‍ ചത്ത പല്ലി; 60 കുട്ടികള്‍ ആശുപത്രിയില്‍.

6 Nov 2019 10:13 AM GMT
ചിത്രദുര്‍ഗ: കാര്‍ണാടകയില്‍ ചിത്രദുര്‍ഗയിലെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. 60 വിദ്യാര്‍ഥികളെയാണ് അസ്വസ്ഥതകള്‍...

തൃശൂരില്‍ കാണാതായ ആറ് വിദ്യാര്‍ഥിനികളെയും കണ്ടെത്തി

6 Nov 2019 9:33 AM GMT
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്നും ഒറ്റദിവസം കൊണ്ട് കാണാതായ ആറ് വിദ്യാര്‍ഥിനികളെയും പോലിസ് കണ്ടെത്തി. മാള, പാവറട്ടി, വടക്കാഞ്ചേരി,...

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ തര്‍ക്കത്തില്‍ ഇടപെട്ട് ആര്‍എസ്എസ്‌

6 Nov 2019 4:33 AM GMT
കാവല്‍ സര്‍ക്കാരിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ശിവസേനയ്‌ക്കൊപ്പംതന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

വിദ്യാലയങ്ങളില്‍ ജങ്ക് ഫുഡിന് നിരോധനം

5 Nov 2019 9:56 AM GMT
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.

മഹാരാഷ്ട്ര: ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി

5 Nov 2019 7:18 AM GMT
ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.

വനിതാ തഹസില്‍ദാരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

5 Nov 2019 5:55 AM GMT
തഹസില്‍ദാരെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവറുള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഭൂമിസംബന്ധമായ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് സുരേഷ് തഹസില്‍ദാരെ കാണാനെത്തിയത്.
Share it
Top