വണ്‍ പ്ലസ് വണ്‍ സ്നാപ് ഡീലില്‍ റെഡി
X
ചൈനീസ് മുബൈല്‍ നിര്മാതാക്കളയായ വണ്‍ പ്ലസ് വണ്ണിന്റെ ആദ്യ ഫോണ്‍ വില്‍പ്പനയ്ക്കായി റെഡി. ഓണ്‍ ലൈന്‍ വില്‍പ്പനക്കാരായ സ്നാപ് ഡിലുമായും ആമസോമുമായും കരാര്‍ ചെയ്തു. 21998 രൂപയാണ് മുബൈല്‍ ഫോണിന്റെ വില. ആമസോണുമായും സ്നാപ് ഡീലുമായും കമ്പനി ടൈ അപ്പ് ഉണ്ടാക്കിയതില്‍ താന്‍ സന്തോഷവാനാണെന്നും കമ്പനി ഇന്ത്യന്‍ മാനേജര്‍ വികാസ് അഗ്രവാള്‍ പറഞ്ഞു.
[caption id="attachment_5744" align="aligncenter" width="550"] ചൈനീസ് കമ്പനിയായ വണ്‍ ടച്ച് വണ്‍ പുറത്തിറക്കിയ ആദ്യ മുബൈല്‍ ഫോണ്‍ [/caption]
ഇത് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് കൂടുതല്‍ ഉപയോഗപ്രദമാവുമെന്നും അദ്ദേഹം പറഞ്ഞു. 250,000 ഫോണുകള്‍ വിറ്റയിക്കാനായത് കമ്പനിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ടെന്നും ഈ വര്‍ഷത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട ഫേണ്‍ എന്ന നിലയില്‍ നേട്ടം കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 1080*1920 പിക്സല്‍ റസലൂഷ്യനോട് കൂടിയ 5.5 ഇന്ജ് ഡിസ്പ്ലേയുമാണ്. ആന്‍ഡ്രോയിഡിന്റെ 5.0 ലോലിപ്പോപ്പ്, സിയാനോജന് 12, വണ്‍ പ്ലസിന്റെ തന്നെ ഓഎസ് ആയ ഒക്സിജനും ഇതില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. 13 മെഗാ പിക്സള്‍ കാമറയും 3100 എംഎച്ച് ബാറ്റരിയും ഇതിന്റെ പ്രത്യേകതയാണ്.

Next Story
RELATED STORIES
കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMT