BY Sumeera SMR15 Dec 2015 3:06 AM GMT
Sumeera SMR15 Dec 2015 3:06 AM GMT
ശീതകാല സമ്മേളനം: ജെയ്റ്റ്ലിക്ക് ആശങ്ക
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സുഗമമമായി തുടരുന്ന കാര്യം ആശങ്കയിലാണെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി അടക്കമുള്ള ചരിത്ര പ്രധാനമായ ഭേദഗതി ബില്ലുകള്‍ നടപ്പാക്കാന്‍ സമ്മേൡക്കുന്ന സഭ അകാരണമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പരമോന്നത സ്ഥാപനമായ പാര്‍ലമെന്റിലെ അംഗമാവുന്നതിനേക്കാള് അനുഗ്രഹവും ഉത്തരവാദിത്തവും മറ്റൊന്നിനില്ലെന്നും മുമ്പ് നെഹ്റു നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ച് കോ ണ്‍ഗ്രസ് അംഗങ്ങളുടെ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു.

Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT