സിബിഎസ്ഇ 12ാം ക്ലാസ് ഫലം ഇന്ന്
BY fousiya sidheek28 May 2017 3:04 AM GMT
fousiya sidheek28 May 2017 3:04 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ 12ാം ക്ലാസ് പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. ഫലം 01124300699 (+9111 24300699 ഇന്ത്യക്കു പുറത്തുള്ളവര്‍ക്ക്), 011 28127030 (+9111 28127030 ഇന്ത്യക്കു പുറത്തുള്ളവര്‍ക്ക്) എന്നീ നമ്പറുകളിലും
www.results.nic.in, www.cbseresults.nic.in, www.cbse.nic.in
എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. അനിശ്ചിതത്വത്തിനൊടുവിലാണ് ഫലപ്രഖ്യാപനം നടക്കുന്നത്. ഇപ്പോഴത്തെ മോഡറേഷന് സംവിധാനം തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവാണ് ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയത്. 11 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എഴുതിയത്. പത്താം ക്ലാസ് പരീക്ഷാഫലം അടുത്ത മാസം 2നു പ്രഖ്യാപിക്കും.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT