ഹൗസ് ബോട്ട് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ശാസ്ത്രീയ മാലിന്യ സംസ്‌കരണ പരിശീലനം
BY kasim kzm22 March 2018 3:42 AM GMT
kasim kzm22 March 2018 3:42 AM GMT
ആലപ്പുഴ: വേമ്പനാട് കായല്‍ ശുദ്ധീകരണത്തിന്റെ ഭാഗമായി പള്ളാത്തുരുത്തിയില്‍ ഹൗസ് ബോട്ട് ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി മാലിന്യ സംസ്‌കരണ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് ടി ജി അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനകള്‍, കെ ടി എം ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളാത്തുരുത്തിയില്‍ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചത്. ഗ്രീന്‍ഫീല്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയിലെ ബിപിന്‍,അജിത് ക്ലാസ്സുകള്‍ നയിച്ചു. ഡിടിപിസി സെക്രട്ടറി മലിന്‍, ജില്ലാ കോഓഡിനേറ്റര്‍ ഹരീഷ്, കെടിഎം സൊസൈറ്റിയിലെ സന്ധ്യ ബാലകൃഷ്ണന്‍, വേണുഗോപാല്‍, വിജയപ്പന്‍, ജോസ് മാത്യു വടക്കേക്കളം സംസാരിച്ചു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT